Latest News
റസിഡൻഷ്യൽ സ്പോർട്സ് അക്കാഡമിയിൽ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
എ.എം.കെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി ഭിന്നശേഷി ഇല്ലാത്തവർക്കും, ഭിന്നശേഷിക്കാർക്കും ആയി കേരളം മുഴുവൻ നടപ്പാക്കുന്ന പദ്ധതിയായ റസിഡൻഷ്യൽ സ്പോർട്സ് പരിശീലനത്തിനുള്ള 2024-2025 വർഷത്തേ അപേക്ഷകൾ ക്ഷണിച്ചു. വിവിധ ജില്ലകളിൽ പ്രവർത്തനം ആരംഭിക്കുന്ന അക്കാദമിയിൽ ആർച്ചറി,ക്രിക്കറ്റ്,ഫുട്ബോൾ,അത്ലറ്റിക്സ്,ബാഡ്മിൻറൺ,ബേസ്ബോൾ,സോഫ്റ്റ് ബോൾ,ടെന്നിക്കോയിറ്റ് എന്നീ കായിക ഇനങ്ങളിൽ വിദഗ്ധരായ കോച്ചേഴ്സിന്റെ കീഴിലായിരിക്കും പരിശീലനം. സ്റ്റേറ്റ്, ഐ.സി.എസ്.ഇ,സി.ബി.എസ്.ഇ എന്നീ സിലബസുകളിൽ ഏഴു മുതൽ 9 വരെയും പ്ലസ് വൺ, പ്ലസ് ടു എന്നീ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അക്കാദമിയിൽ നടക്കുന്ന സെലക്ഷൻ ട്രയലിൽ അതാത് കായിക ഇനങ്ങളിൽ മികവ് തെളിയിക്കുന്ന കായിക താരങ്ങൾക്ക് ഓരോ കായിക ഇനത്തിലും 20 ആൺകുട്ടികൾക്കും 20 പെൺകുട്ടികൾക്കുമാണ് സെലക്ഷൻ ലഭിക്കുക. സ്പോർട്സ് രംഗത്തേക്ക് കടന്നുവരുവാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും സെലക്ഷൻ ട്രയലിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് ജില്ലാ സംസ്ഥാന മത്സരങ്ങളിൽ വിജയികൾ ആയിരിക്കണം എന്ന് മാനദണ്ഡം ഇല്ല. അക്കാഡമിയിൽ പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 25 വ്യാഴാഴ്ച അഞ്ചുമണിക്ക് മുമ്പ് അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.
കിഷോർ എ എം
സംസ്ഥാന പ്രസിഡൻറ് ഫോൺ 9 8 0 9 9 2 1 0 6 5

അപേക്ഷ ഫോം:
admission_in_residential_sports_academy_2024.pdf | |
File Size: | 341 kb |
File Type: |
സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പ്
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാഡമിയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി കേരളം മുഴുവനും ഏപ്രിൽ ഒന്നുമുതൽ മെയ് 20 വരെ ആരംഭിക്കുന്ന സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആർച്ചറിയിലും മറ്റു നിരവധി കായിക ഇനങ്ങളിലും ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള കിഷോർ എ എം-ന്റെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം. ആഴ്ചയിൽ രണ്ടുദിവസം രാവിലെയോ വൈകിട്ടോ മൂന്നുമണിക്കൂർ വീതം ആയിരിക്കും ക്യാമ്പ്. സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കുമായി നടത്തുന്ന ആർച്ചറി വെക്കേഷൻ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അഞ്ചുവയസ്സു മുതൽ പ്രായപരിധിയില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും മുതിർന്നവരും ഏപ്രിൽ 9 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷകൾ ഇമെയിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമനും കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ഉടൻ വിളിക്കുക.
ഫോൺ: 9809921065, 7907124301
അക്കാദമിയുടെ സെന്ററുകൾ ജില്ലാ അടിസ്ഥാനത്തിൽ:
കൊല്ലം: കൊട്ടാരക്കര, ചവറ
പത്തനംതിട്ട: കോഴഞ്ചേരി
ആലപ്പുഴ: കായംകുളം, ചേർത്തല
കോട്ടയം: മാന്നാനം
എറണാകുളം: ചോറ്റാനിക്കര, നോർത്ത് പറവൂർ
തൃശ്ശൂർ: ഒല്ലൂർ
പാലക്കാട്: ഒറ്റപ്പാലം, മുണ്ടൂർ
വയനാട്: മീനങ്ങാടി
കണ്ണൂർ: പയ്യാവൂർ

രജിസ്ട്രേഷൻ ഫോം
vacation_camp_registration_foram.pdf | |
File Size: | 462 kb |
File Type: |
സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി അക്കാഡമിയും ഫിസിക്കലി ചലഞ്ചടഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി കേരളം മുഴുവനും നടപ്പിലാക്കുന്ന സൗജന്യ അമ്പെയ്ത്ത് പരിശീലന ക്യാമ്പ് തുടങ്ങുന്നതിന് സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒളിമ്പിക്സ്, സ്കൂൾ ഗെയിംസ് കായിക ഇനവും, ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി അവസരങ്ങളുള്ള ആർച്ചറി സ്പോർട്സ് വളർത്തുന്നതിനും പുതിയ കായിക താരങ്ങളെ ഈ മേഖലയ്ക്ക് കൊണ്ടുവരുന്നവനുമായി എല്ലാവർഷവും ഈ അക്കാദമി നടത്തിവരുന്ന സൗജന്യ അമ്പെയ്ത്ത് ക്യാമ്പ് ആരംഭിക്കുന്നതിന് കുറഞ്ഞത് 70 മീറ്റർ സ്ഥലപരിതിയുള്ള സ്കൂളുകൾക്ക് അപേക്ഷിക്കാം. ആർച്ചറിയിലും മറ്റു നിരവധി കായിക ഇനങ്ങളിലും ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള കിഷോർ എ എം നേതൃത്വത്തിലായിരിക്കും പരിശീലനം. പരിശീലനത്തിന് ആവശ്യമായ ബോയും, ടാർഗറ്റും, പരിശീലനവും തികച്ചും സൗജന്യമായാണ് നൽകുന്നത്. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി ഏപ്രിൽ ഒന്നു മുതൽ മെയ് ഇരുപതാം തീയതി വരെ ആയിരിക്കും വെക്കേഷൻ ക്യാമ്പ്. സൗജന്യ വെക്കേഷൻ ക്യാമ്പ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ മാർച്ച് 16 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷകൾ ഇമെയിൽ അയക്കേണ്ടതാണ്. അപേക്ഷാഫോമനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റോ, ചീഫ് കോച്ചിനെയോ ഉടൻ വിളിക്കുക.
കിഷോർ എ എം ചീഫ് കോച്ച് ഫോൺ 9 8 0 9 9 2 1 0 6 5, 7 9 0 7 1 2 4 3 0 1

സ്കൂൾ കോളേജ് സ്പോർട്സ് അക്കാദമികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി ആർച്ചറി എന്ന സ്പോർട്സ് വളർത്തുന്നതിനും കൂടുതൽ മികച്ച കായിക താരങ്ങളെ ആർച്ചറിയിലേക്ക് കൊണ്ടുവരുന്നതിനുമായി കേരളം മുഴുവനും ആർച്ചറി പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ കോളേജ് സ്പോർട്സ് അക്കാദമി ക്ലബ്ബ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ആർച്ചറിയിലും മറ്റു നിരവധി കായിക ഇനങ്ങളിലും ദേശീയ അന്തർദേശീയ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള കിഷോർ എ എം ന്റെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം. കുറഞ്ഞത് 100 മീറ്റർ സ്ഥലമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. പരിശീലനത്തിന് ആവശ്യമായ ആർച്ചറി ഉപകരണങ്ങൾ അക്കാദമി സൗജന്യമായി നൽകുന്നതാണ്. ആർച്ചറി പരിശീലനം തുടങ്ങുവാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ ജൂൺ 29 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷകൾ ഈമെയിലിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമനും കൂടുതൽ വിവരങ്ങൾ https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയുോ, അക്കാദമി ചീഫ് കോച്ചിനെയോ ഉടൻ വിളിക്കുക.
ചീഫ് കോച്ച്
കിഷോർ എ എം
ഫോണ്‍.9809921065, 7907124301

2nd Para Masters National Games -2022
Old News
YouTube Videos
Official information
Sub: The state association was rejected affiliation of Divyang Cricket Control Board of India.
Dear Sir and Madam,
Physically Challenged All Sports Association Kerala officially informs that 15 11 2022 in the executive committee meeting held online yesterday at 5 pm, the decision was taken to reject the affiliation given by this association to act as the official body in Kerala State of Divyang Cricket Control Board of India.
Reasons:
1. The State Association was not getting enough importance from the Divyang Cricket Control Board of India.
2. The Divyang Cricket Control Board of India necessary steps have not been taken so long to allow the athletes of the State Association to participate in the National International Competitions.
3. Divyang Cricket Control Board of India only just doing a social media campaign. Divyang Cricket Control Board of India does not do anything to develop physically challenged cricket or get recognition from Government of India.
4. As per the instructions of the State Association, the Divyang Cricket Control Board of India caused a loss of Rs.1,80,000 to the Para-Amputee Football Association India by sending a contestant with kidney disease to the last West Asian Amputee Football Championship and that contestant did not participate in the West Asian Championship, thereby tarnishing the name of the State Association.
Physically Challenged All Sports Association Kerala officially informs that the State Executive Committee has taken the necessary action of rejecting the affiliation of Divyang Cricket Control Board of India citing the above reasons.

ശാരീരിക വൈകല്യമുള്ളവരുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഒക്ടോബർ 15ന് തുടക്കം.................
കഴിഞ്ഞ 9 വർഷമായി ശാരീരിക വൈകല്യമുള്ള കേരളത്തിലെ കായിക താരങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വഴി നാഷണൽ ഇൻറർനാഷണൽ മെഡലുകൾ നേടുന്നതിന് പ്രാപ്തരാക്കുന്നതിനുമായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള. ഒക്ടോബർ 15 16 തീയതികളിൽ തൃശ്ശൂരിൽ നടത്തുന്ന 3rd കേരള സ്റ്റേറ്റ് ഫിസിക്കലി ചലഞ്ച് ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ച് ജില്ലാ ടീമുകൾ മാറ്റുരയ്ക്കും. ഈ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കായികതാരങ്ങൾക്ക് ഒക്ടോബറിൽ കേരളത്തിൽ നടക്കുന്ന പാരാ മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിലും, നവംബറിൽ നടക്കുന്ന നാഷണൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും, സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിലും പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. നാളിതുവരെ ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയുടെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്ന് നിരവധി ശാരീരിക വൈകല്യമുള്ള കായികതാരങ്ങള്‍ ഈ അസോസിയേഷനു കീഴിൽ വിവിധ മത്സരയിനങ്ങളിൽ നാഷണൽ ഇൻറർനാഷണൽ മെഡലുകൾ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനായിയും നേടിയിട്ടുണ്ട്. നിങ്ങളുടെ അറിവിൽ ക്രിക്കറ്റ് കളിക്കാൻ താല്പര്യമുള്ള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ ഉണ്ടെങ്കിൽ ഈ അസോസിയേഷനുമായി ഉടൻ ബന്ധപ്പെടുവാൻ പറയൂ ഞങ്ങൾ അവർക്ക് നൽകുന്നു മികച്ച അവസരങ്ങൾ. കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായികതാരങ്ങളെ പിന്തുണയ്ക്കു പ്രോത്സാഹിപ്പിക്കൂ.
ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ നിങ്ങളുടെ ഒരു ഷെയർ ഭാവിയിൽ നമ്മുടെ രാജ്യത്തിനുവേണ്ടി മെഡൽ നേടുവാന്‍ കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായിക താരങ്ങൾക്ക് വളർന്നുവരുവാനുള്ള ഒരു അവസരമാണ്.
എന്ന് വിശ്വസ്തതയോടെ
സംസ്ഥാന പ്രസിഡൻറ്
കിഷോർ എ എം
ഫോൺ.9809921065

ശാരീരിക വൈകല്യമുള്ളവരുടെ സ്പോർട്സ് അംഗീകരിക്കുന്നതിനു വേണ്ടുന്ന നടപടി ഉടൻ എടുക്കുന്നതിന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദുവിന് നിവേദനം നൽകുന്നു.
ഭിന്നശേഷി കായികതാരങ്ങളുടെ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.......
കേരളത്തിലെ ഭിന്നശേഷി കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ,കേരളയിലെ അംഗങ്ങളായ ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സാമൂഹികക്ഷേമ പെൻഷനില്‍ നിന്ന് സ്വരൂപിച്ച 9600 രൂപ വാക്സിൻ ചലഞ്ചിനായുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എം.കിഷോർ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഷിബിൻ ആന്റോ, സി.പി.ഐ(എം)ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്,ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജൻ,മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.ബി.രാജു എന്നിവർ സന്നിഹിതരായിരുന്നു. ശാരീരിക വൈകല്യമുള്ളവരുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും,അവർക്കുവേണ്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും,അത് അംഗീകരിക്കുന്നതിനും സർക്കാർ ആവശ്യമായത് ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

സ്ത്രീധനം ആവശ്യമില്ല ചലഞ്ചുമായി അസോസിയേഷൻ..............
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്റില്‍ സ്ത്രീധനം വാങ്ങാതെയും കൊടുക്കാതെയും വിവാഹം ചെയ്യുവാൻ അവസരമൊരുക്കി അസോസിയേഷൻ താല്പര്യമുളള യുവതീയുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.യുവതികൾക്ക് തികച്ചും സൗജന്യമായും. യുവാക്കൾക്ക് കല്യാണത്തിനു ശേഷം ഫീസ് ഈടാക്കിയും ആണ് ഈ ചലഞ്ച് നടപ്പിലാക്കുന്നത്. നിലവിൽ സ്ത്രീധനമോ, ജാതിയ, അനാഥത്വമോ പ്രശ്നമില്ലാതെ വിവാഹം കഴിക്കാൻ നിരവധി യുവാക്കളാണ് ഈ സ്ഥാപനത്തിന് കീഴിൽ മുന്നോട്ടുവന്നിരിക്കുന്നത്. ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുളള ചിലവിനായാണ് അസോസിയേഷൻ ഈ സ്ഥാപനം തുടങ്ങിയത്. സംസ്ഥാന അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകൾ വഴി എല്ലാ ജില്ലകളിലും സ്ത്രീധനം ആവശ്യമില്ല ചലഞ്ച് പ്രാവർത്തികമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കിഷോര്‍ എ.എം അറിയിച്ചു. അപേക്ഷകള്‍ 10-07-2021 ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുമ്പ് അസോസിയേഷൻറെ ഈമെയിലിൽ ലഭിച്ചിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ജില്ലാ സെക്രട്ടറിയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.
ഫോണ്‍.9809921065
രജിസ്ട്രേഷൻ ഫോമുകൾ ലഭിക്കേണ്ട ഇമെയിൽ വിലാസം: [email protected]
Registration Form
j1254_love_lifemarriagepoint_aplicationform_fc_pdf_new.pdf | |
File Size: | 130 kb |
File Type: |
സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു........
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും മാക്സ്ല് കമ്പനിയുമായി ചേർന്ന് ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി സ്വയംതൊഴിൽ പദ്ധതി ആരംഭിക്കുന്നു. അതാത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ ജോലി ചെയ്യാവുന്നതാണ്. ഇൻറർവ്യൂ പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം മുഴുവൻ സമയമോ, ഭാഗിക സമയമോ ചെയ്യുവാൻ കഴിയുന്ന ഈ ജോലിക്ക് ശാരീരിക വൈകല്യമുള്ളവർക്കും, വിദ്യാർഥികൾക്കും, വനിതകൾക്കും, മുതിർന്ന പൗരന്മാർക്കും, ക്ലബ്ബുകൾക്കും, വായനശാലകളും, സന്നദ്ധസംഘടനകൾക്കും അപേക്ഷിക്കാവുന്നതാണ്. ശാരീരിക വൈകല്യമുള്ളവർക്കും, നിർധന കുടുംബത്തിലെ അംഗങ്ങൾക്കും മുൻഗണന നൽകുന്നതാണ് അപേക്ഷകൾ 2-5 2021 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് മുമ്പ് അസോസിയേഷന്റെ ഇ-മെയിലിൽ ലഭിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് അസോസിയേഷൻ വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്റിനെയോ ജില്ലാ സെക്രട്ടറിയെയോ ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം

Application Form
application_form.pdf | |
File Size: | 351 kb |
File Type: |
ശാരീരിക വൈകല്യമുള്ളവരുടെ കേരള സ്റ്റേറ്റ് ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നു...........
ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയും പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയും ചേർന്ന്. ഇന്ത്യയിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവര്‍ക്ക് കൊച്ചിയിൽ പ്രഥമ നാഷണൽ പാരാ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നു, ആയതിന്റെ കേരള സ്റ്റേറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ ട്രയൽ 19-4-2021 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് തൃശൂർ, ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കും.40 ശതമാനമോ അതിൽകൂടുതലോ അസ്ഥി വൈകല്യം, സെറിബ്രൽ പാൾസി എന്നീ വൈകല്യങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം, നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വരെ 2022 നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.കായിക താരങ്ങൾ വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സഹിതം, കാലത്ത് 8 30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷന്റെ വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.

1st National Para & Amputee Football Championship going to held Kochi Kerala on May 17th TO 20th.
The Eligible disability categories in below:
Support the disability footballers and Share the spirit of football in the world.
(THE LAST DATE OF REGISTRATION 10TH APRIL 2021)
https://www.facebook.com/paraamputeefootballindia

The Para Amputee Football Association India is pleased to announce that for the first time in India, the Para Amputee Football Association India and the Physically Challenged All Sports Association Kerala have decided to hold the first National Para amputee Football Championship for Men and Women in Kerala Kochi from 2021-May 17th to 20th.
Entry Form`s
registration_form.pdf | |
File Size: | 433 kb |
File Type: |
state_team_entry_form.pdf | |
File Size: | 244 kb |
File Type: |
proforma_for_team_details.pdf | |
File Size: | 126 kb |
File Type: |
ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ മാർച്ച് കളമശ്ശേരി രാജഗിരി കോളേജിലേക്ക്............
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻറും പാരാലിമ്പിക്സ് സ്പോർട്സ് ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ എം-ന്റെ നേതൃത്വത്തിൽ കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ നയിക്കുന്ന മാർച്ച് 18-3-2021 വ്യാഴാഴ്ച കാലത്ത് 11:00 മണിക്ക് കളമശ്ശേരി രാജഗിരി കോളേജിലേക്ക് നടക്കും. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രന്റിലി ഏബിള്‍ഡ് കേരളയുടെ പ്രസിഡൻറ് ഫാദർ മാത്യു കിരിയന്തന് (സി.എം.ഐ), ജനറൽ സെക്രട്ടറി ശശീന്ദ്രൻ നായർ എന്നിവർ ചേർന്ന് കഴിഞ്ഞ് പാരാലിമ്പിക് അത്ലറ്റിസ്, പവർലിഫ്റ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപഹരിച്ചതിനെതിരെയും, ഈ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങൾക്ക് സ്പോർട്സ് കോട്ട ജോലി നഷ്ടപ്പെടുത്തിയതിനെതിരെയും, മാർച്ചിൽ നടക്കുന്ന പാരാലിമ്പിക് നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ മുൻ നാഷണൽ മെഡൽ ജേതാക്കളെ പങ്കെടുപ്പിക്കാതെരിക്കുന്നതിനെതിരെയും, ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയും, അവരുടെ അവകാശങ്ങൾ ലംഘിക്കുന്നതിന് എതിരെയും ശരീരിക വൈകല്യമുളള കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള മാർച്ച് നടത്തുന്നു.
വരൂ അണിചേരു സംഘടിക്കൂ .....
ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ ശാരീരിക വൈകല്യമുള്ള ഉള്ള കായികതാരങ്ങളെ മാന്യതയോടെ മുഖാവരണം അണിഞ്ഞ് കൊണ്ട് ചൂഷണം ചെയ്യുന്ന ഈ തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനായി.
പ്രതിഷേധം പ്രതിഷേധം.................
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ പ്രതിഷേധം

ശാരീരിക വൈകല്യമുള്ള കായികതാരങ്ങളെ സൗജന്യമായി പരിശീലിപ്പിക്കുന്നതിനായി കോച്ചിനെ നിയമിക്കുന്നു......
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യമുള്ളവരുടെ സ്പോർട്സ് ആയ പാരാലിമ്പിക്ക്, പാരാ മാസ്റ്റേഴ്സ് എന്നിവയില്‍ കേരളത്തിൽനിന്ന് നാഷണൽ, ഇൻറർനാഷണൽ മെഡൽ ജേതാക്കളെ വാർത്തെടുക്കുന്നതിനായി ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം രണ്ടു മണിക്കൂർ വീതം സൗജന്യമായി പരിശീലനം നൽകുവാൻ താല്പര്യമുള്ള കായിക അധ്യാപകരെ നിന്നും, അക്കാദമികളും നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മത്സര വിഭാഗങ്ങൾ ഇവയെല്ലാമാണ് ക്രിക്കറ്റ്, അത് ലറ്റിക്സ്, സ്വിമ്മിംഗ്, ബാഡ്മിൻറൻ, പവർലിഫ്റ്റിംഗ്, ഫുട്ബോൾ, ഷൂട്ടിങ്, വോളിബോൾ, ടേബിൾ ടെന്നീസ്. പരിശീലകരുടെ യോഗ്യതകൾ എൻ ഐ എസ് ഡിപ്ലോമ,ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രി, അംഗീകൃത ഇൻറർനാഷണൽ മെഡൽ അല്ലെങ്കിൽ പാർട്ടിസിപ്പേഷൻ, നാഷണൽ മെഡൽ, സ്പോർട്സ് പരിശീലന രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രാക്ടിക്കൽ പരീക്ഷ ഇൻറർവ്യൂ എന്നിവയ്ക്ക് ശേഷം യോഗികൾക്ക് അനുസരിച്ച് ജില്ലാ ടീമിന്റെയും, സംസ്ഥാന ടീമിന്റെയും പരിശീലകരായും, തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും കോച്ചിനെ നിയമീക്കുന്നു. അപേക്ഷകള്‍ 25-03-2021 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന അസോസിയേഷൻറെ ഇമെയിലിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന പ്രസിഡൻറിന്യോ, ജില്ലാ സെക്രട്ടറിയേയോ ഉടൻ ബന്ധപ്പെടുക.
ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ കേരളത്തിലെ ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങൾ നമ്മുടെ രാജ്യത്തിൻറെ അഭിമാനമായി മാറുന്ന ആ നിമിഷങ്ങൾക്ക് വേണ്ടി,നിങ്ങളുടെ ഓരോ ഷെയറും നമ്മുടെ രാജ്യത്തിന് ഭാവിയിൽ ലഭിക്കുവാൻ പോകുന്ന ഒരു മെഡലാണ്.
എന്ന് വിശ്വസ്തതയോടെ
കിഷോർ എ.എം
സംസ്ഥാന പ്രസിഡൻറ്
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള
ഫോണ്‍.9809921065.

paralympic_sports_coach___academy_application_form.pdf | |
File Size: | 339 kb |
File Type: |
ലോകത്തിൽ ആദ്യമായി ഒരു അസോസിയേഷൻ സാമ്പത്തിക വരവ് ചെലവ് കണക്കുകൾ സമൂഹത്തിനുമുന്നിൽ പ്രസിദ്ധീകരിക്കുന്നു.
ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ 2015 മുതൽ 2020 വരെയുളള വരവ് ചെലവ് കണക്കുകൾ.

pcasak_annual_revenue_and_expenditure_figures_for_2015_to_2020.pdf | |
File Size: | 623 kb |
File Type: |
1st Kerala State Paralympic Games & Para Masters Games for the physically challenged will be held on March 4 at Kottayam, Pala, Municipal Stadium.
Dear friends,
Kottayam District Physically Challenged All Sports Association under Physically Challenging All Sports Association Kerala is hosting the 1st Kerala State Paralympic Games & Para Masters Games for the physically challenged on March 4 at Pala, Municipal Stadium, Kottayam. The event will be inaugurated by Hon'ble Poonjar MLA PC George George and will be graced by the Association State President Kishore A. M will preside, Welcome by Association District Secretary Jackson KJ; Kottayam District Panchayat President Nirmala Jimmy and Pala Municipality Chairman Andto Jose Padinjarakkara will be the chief guests. The closing ceremony will be inaugurated by Hon'ble Pala MLA Mani C Kappan. Abdul Muneer K, State General Secretary of the Association will preside over the function. Welcome by Basha B, State Vice President of the Association; Kottayam District Sports Council President Biju Varghese will be the chief guest. Kottayam District Badminton Association Treasurer Bijomon George and Kottayam District Athletic Association Secretary Thankachan Mathew will be the guests at the event. Selected contestants from different districts will take part in certain sports. The State Games will be an opportunity for the physically challenged athletes of Kerala to participate in the upcoming International Para Masters Championship and the National Para Masters Games. The support and encouragement of all of you is essential for the work of the Physically Challenged All Sports Association of Kerala to find the best athletes in Kerala and thereby to participate in national and international competitions and to win medals for our state and country. All of you are most welcome to our great sporting extravaganza. We look forward to your continued support and assistance. Let us work together to bring the physically challenged athletes of Kerala to the forefront of the world. Share this news Let your share be the reason for the emergence of an athlete from Kerala to win a medal for our country in the days to come.
Yours faithfully
Physically Challenged All Sports Association Kerala

1st Kerala State Paralympic Games & Para Masters Games on 4th March-2021
The registration form of 1st Kerala state Paralympic Games & para Masters games-2021
The Shortlist of Kerala state team upcoming south zone or national cricket tournament for physically challenged
*ശാരീരിക വൈകല്യമുള്ളവരുടെ 1-ാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ഗെയിംസ് & പാരാ മാസ്റ്റേഴ്സ് ഗെയിംസിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നു.*
ഫിസിക്കലി ചലഞ്ച് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള. കേരളത്തിൽ ആദ്യമായി ശാരീരിക വൈകല്യമുള്ളവർക്ക് 1-ാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ഗെയിംസ് & പാരാ മാസ്റ്റേഴ്സ് ഗെയിംസ് മാർച്ച് 2, 3, 4 തീയതികളിൽ നടത്തുന്നു. ഈ ഗെയിംസിൽ അത്ലറ്റിക്സ്, സ്വമ്മിംഗ്, ബാഡ്മിൻറൻ, സിറ്റിങ്ങ് വോളിബോൾ എന്നീ കായികയിനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് അത്ലറ്റിക്സില് സെലക്ഷന് ട്രയലുകള്‍ താഴെപ്പറയുന്ന തീയതികളിൽ അതാത് സ്ഥലങ്ങളിൽ നടക്കുന്നതാണ്.മറ്റു കായികയിനങ്ങളില്‍ അധികം മത്സരാർത്ഥികൾ ഇല്ലാത്തതുകൊണ്ട് സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുന്നതിന് നേരിട്ട് എൻട്രികൾ നൽകാവുന്നതാണ്. സംസ്ഥാന ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായികതാരങ്ങൾക്ക് മാർച്ചിൽ നടക്കുന്ന നാഷണൽ പാരാലിമ്പിക് മത്സരങ്ങള്‍ക്കും, ജൂണിൽ നടക്കുന്ന നാഷണൽ പാര മാസ്റ്റേഴ്സ് ഗെയിംസിനും പങ്കെടുക്കുവാൻ ഉള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. സബ്ജൂനിയർ, ജൂനിയർ, സീനിയർ മാസ്റ്റേഴ്സ് എന്നീ വയസ്സ് വിഭാഗങ്ങളായി 12 വയസ്സു മുതൽ പ്രായപരിധിയില്ലാതെ കായികതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് അത്ലറ്റിക്സ് മത്സര വിഭാഗങ്ങൾ ഞങ്ങൾ ഇവയെല്ലാമാണ് 100 200 400 800 1500 100 ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്ക്, ലോങ്ങ് ജമ്പ്, 40 ശതമാനമോ അതിലധികമോ ശാരീരിക വൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, സെറിബ്രൽ പാൾസി, ഡ്വാര്‍ഫ്, മെന്റലി റിട്ടാര്ട് എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് അത് ലറ്റിക്സിന്റെ ജില്ലാ സെലക്ഷൻ ട്രെയലില് പങ്കെടുക്കാവുന്നതാണ് അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻറെ വെബ്സൈറ്റോ സംസ്ഥാന പ്രസിഡന്റിനേയോ ജില്ലാ സെക്രട്ടറിയെയോ, ജില്ലാ കോഡിനേറ്റർ ഉടൻ വിളിക്കുക.
ഫോൺ നമ്പറുകൾ താഴെ കൊടുത്തിരിക്കുന്നു.
തിരുവനന്തപുരം-സിജോ ജോർജ് 7 0 2 5 2 2 4 6 8 7
കൊല്ലം-സുജീന എസ്. ബാബു 9 6 0 5 7 6 1 1 3 8
ആലപ്പുഴ-ബാഷ .ബി 9 0 6 1 7 2 7 2 9 1
പത്തനംതിട്ട-മുഹമ്മദ് അജീസ് 8 1 1 1 9 9 2 4 7 0
ഇടുക്കി- വിജയൻ 9 9 9 5 1 7 5 9 0 0
കോട്ടയം-ജാക്സൺ കെ ജെ 9 4 9 5 9 0 2 6 8 7
എറണാകുളം- നിഖിൽ .പി അജയൻ 9 7 4 7 8 2 0 4 0 7
തൃശ്ശൂർ-അനിൽകുമാർ എ എസ് 8 5 4 7 6 2 0 9 9 1
പാലക്കാട്-മണികണ്ഠൻ .എ 8 0 7 5 8 6 7 5 3 9
മലപ്പുറം-ഹറുദിന് പി 9 8 0 9 5 6 1 4 5 7
കോഴിക്കോട്, വയനാട് അബ്ദുൽ മുനീർ .കെ കെ 9 9 6 1 8 2 3 9 4 5
കണ്ണൂർ, കാസർകോട്- അനീസ് കെ 7 7 3 6 1 0 0 3 1 6
സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം 9 8 0 9 9 2 1 0 6 5

അറിയിപ്പ് .....................
ശാരീരിക വൈകല്യമുള്ളവരുടെ ക്രിക്കറ്റ് വേൾഡ് കപ്പിൽ മത്സരിച്ച ഇടുക്കി സ്വദേശി അനീഷ് പി രാജനെ ഈ അസോസിയേഷൻ പുറത്താക്കി.
9-2-2021ല്‍ നടന്ന ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങില്‍ ശാരീരിക വൈകല്യമുള്ളവരുടെ ക്രിക്കറ്റ് വേൾഡ് കപ്പിൽ മത്സരിച്ച ഇടുക്കി സ്വദേശി അനീഷ് പി രാജനെ ഈ അസോസിയേഷനില്‍ നിന്ന് പുറത്താക്കുവാൻ തീരുമാനമെടുത്തു കാരണങ്ങൾ ഇവയെല്ലാമാണ്.
1 കഴിഞ്ഞ നാലു വർഷമായി ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ചഡിൽ നിന്ന് ഔദ്യോഗികമായി നേടി കേരളത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയക്കല്ല തനിക്കാണ് നിലവിൽ അഫിലിയേഷൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ ക്രിക്കറ്റ് കായികതാരങ്ങളെ അടർത്തിമാറ്റി മറ്റൊരു സംഘടന രൂപീകരിക്കുന്നതിന് ശ്രമിച്ചു.
2.വിവിധ ജില്ലകളിൽ താൻ സംസ്ഥാന ചാമ്പ്യൻഷിപ്പ് നടത്തുവാൻ പോവുകയാണ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തി.
3.താൻ നടത്തുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്താൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം തരാമെന്ന കള്ളപ്രചാരണം നടത്തി.
4.നിലവിൽ സംസ്ഥാന അസോസിയേഷനിൽ അംഗത്വം ഉള്ള കായികതാരങ്ങളെ അടർത്തി മാറ്റുന്നതും സംസ്ഥാന അസോസിയേഷനെതിരെ അണിനിരത്തുന്ന ശ്രമിച്ചു.
5.ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ അംഗങ്ങളെ ഫോൺ വിളിച്ചു താൻ രൂപീകരിക്കുന്ന സംഘടനയിൽ അംഗമാവാൻ നിർബന്ധിച്ചു എന്നുള്ള പരാതികൾ കായികതാരങ്ങൾ സംസ്ഥാന അസോസിയേഷനെ അറിയിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിലും.
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ ഈ അസോസിയേഷനിൽ നിന്ന് ഇടുക്കി സ്വദേശി അനീഷ് പി രാജനെ പുറത്താക്കിയ വിവരം അറിയിക്കുന്നു. ഈ അസോസിയേഷനിൽ നിന്ന് പുറത്താക്കിയ അനീഷ് പി രാജനുമായി ആയി സഹകരിക്കുന്ന കായികതാരങ്ങൾക്ക് പിന്നീട് ഒരു കാലത്തും ഈ അസോസിയേഷനു കീഴിൽ മത്സരിക്കുവാൻ ഞാൻ അവസരം ലഭിക്കില്ല എന്ന് ഔദ്യോഗികമായി അറിയിക്കുന്നു.
എന്ന്

World Para Masters Games Federation official website launching..
The World Para Masters Games Federation is pleased to inform you that to bring old and physically challenged athletes back into the sports arena, as our first activity, the official website of the World Para Masters Games Federation will be launched on 15-10-2020 at 12.30 pm Indian time today at Iringalakuda M.L.A Professor KU Arunan inaugurates the World Para Masters Games Federation on its official Facebook page. Federation President Kishore presides over the event. All esteemed sports lovers are warmly welcomed to our event.
https://www.facebook.com/Worldparamastersgamesfederation/

കോട്ടയം ജില്ലാ അസോസിയേഷനെയും നിലവിലെ ഭാരവാഹികളെയും സംസ്ഥാന അസോസിയേഷൻ പിരിച്ചുവിട്ടു.
ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് മാർച്ച് നടത്തി............
ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സാധാരണ ആളുകള്‍ ആയ കായിക താരങ്ങൾക്ക് സ്പോർട്സ് കോട്ട നിയമന ഉത്തരവ് കൈമാറുന്ന വേദിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് വന്ന ഭിന്നശേഷി കായികതാരങ്ങൾ കേരള ഗവൺമെൻറിന്റെയും,കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും അവഗണനയ്ക്കെതിരെ മാർച്ച് നടത്തി പ്രധാന ആവശ്യങ്ങൾ കേരള ഗവൺമെൻറും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും ശാരീരിക വൈകല്യമുള്ളവർക്ക് സ്പോർട്സ് അംഗീകരിക്കുക. ഗ്രൗണ്ട്, സ്റ്റേഡിയം, സിമ്മിംഗ് പൂൾ എന്നിവ പരിശീലനം നടത്തുന്നതിന് സൗജന്യമായി അനുവദിക്കുക നാഷണൽ ഇൻറർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടുന്ന സാമ്പത്തിക സഹായം നൽകുക അ എന്നിവയായിരുന്നു.മാർച്ച് സംഘടന സംസ്ഥാന പ്രസിഡൻറും പാരാലിമ്പിക് സ്പോർട്സ് ഇൻറർനാഷണൽ മെഡൽ ജേതാവുമായ കിഷോർ എ എം ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾ ഉള്ള ഗവൺമെൻറ് അനീതിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഉണ്ട് ഉദ്ഘാടനം നിർവഹിച്ചു, മാർച്ചിൽ വോളിബോൾ ഇൻറർനാഷണൽ മെഡൽ ജേതാവ് വിനീഷ് എം ആർ,അത്ലറ്റിക്സ് നാഷണൽ മെഡൽ ജേതാവ് അനീസ് കെ, തായ്ക്കോണ്ടോ നാഷണൽ മെഡൽ ജേതാവ് അബ്ദുൽ മുനീർ കെ,ഫുട്ബോൾ ഇൻറർനാഷണൽ മത്സരാര്‍ത്ഥി സിജോ ജോസഫ് തുടങ്ങി മറ്റു നാഷണൽ സൗത്ത് സോൺ മത്സരാർഥികളും പങ്കെടുത്തിരുന്നു,ഗവൺമെൻറ് എത്രയും പെട്ടെന്ന് തുടർ നടപടികൾ എടുത്തില്ലെങ്കിൽ ഇതിൽ മാർച്ച് 10ന് ഏകദിന ഉപവാസ സമരവും ഏപ്രിൽ 27 മുതൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിക്കും.
ശാരീരിക വൈകല്യമുള്ള കായികതാരങ്ങള്‍ക്ക് പരിശീലനത്തിനുള്ള ചിലവിനായി തുടങ്ങിയ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരള ശാരീരിക വൈകല്യം ഉള്ള കായിക താരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനും ആയി വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്റ് ,ട്രവലറ്റി ഹോറിസോന് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനങ്ങൾ എം.എൽ.എ പ്രൊഫസർ കെ.യു അരുണൻ 9-09-2019 തിങ്കളാഴ്ച ഉദ്ഘാടനം നിർവഹിച്ചു, യുവജനക്ഷേമ ബോർഡ് ഇരിങ്ങാലക്കുട യൂത്ത് കോഡിനേറ്റർ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷനായിരുന്നു, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കിഷോർ എ.എം,പാരാലിമ്പിക് ഇന്റർനാഷണൽ മെഡൽ ജേതാവ് വനീഷ് എം.ആര് എന്നിവർ പ്രസംഗിച്ചു, ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്റില്‍ വിവാഹം നടന്നാൽ മാത്രമേ ഫീസ് ഈടാക്കുകയുളളൂ വിവാഹം വരെയുള്ള എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ് എന്നും, നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കും, ശാരീരിക വൈകല്യം ഉള്ളവർക്കും എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ് എന്നും ഇവരിൽനിന്ന് യാതൊരു വക ഫീസ് ഈടാക്കില്ല എന്നും,ട്രവലറ്റി ഹോറിസോന് ടൂർസ് ആൻഡ് ട്രാവൽസില് ഇന്ത്യയിലെവിടെയും 250 രൂപയിൽ തുടങ്ങുന്ന താമസ സൗകര്യങ്ങളും ലോകത്തിലെവിടെയും ഇന്ത്യൻ, കേരള ഭക്ഷണ സൗകര്യങ്ങളും,ടൂർ പോകുന്ന ശാരീരിക വൈകല്യമുള്ളവർക്ക് ഡിസേബിലിറ്റി ഫ്രണ്ട്ലി സൗകര്യങ്ങൾ ഒരുക്കുമെന്നും സംസ്ഥാന പ്രസിഡൻറ് കിഷോർ എ.എം ഉദ്ഘാടന വേളയിൽ അറിയിച്ചു. ലോകത്തെവിടെയും ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാണ് നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ വിജയത്തിലേക്കുള്ള മുതൽമുടക്ക് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും... ലൗ ആൻഡ് ലൈഫ് മാരേജ് പോയിന്റ് ,ട്രവലറ്റി ഹോറിസോന് ടൂർസ് ആൻഡ് ട്രാവൽസ് മജീദ് ബിൽഡിംഗ്,ഒന്നാം നില, ബ്ലോക്ക് ജംഗ്ഷൻ ,ഇരിങ്ങാലക്കുട ബസ് സ്റ്റോപ്പിന് സമീപം വെള്ളാങ്കല്ലൂർ, തൃശൂർ ജില്ല. ഫോണ്‍.04802861065,മൊബൈൽ.9809921065 |
Paralympic Sports
PARA SWIMMING
|
PARA POWERLIFTING |
PARA ATHLETICS |